Nojoto: Largest Storytelling Platform

വർണ്ണപ്പട്ടങ്ങളുടെ അതിര് വിശാലമായ മനോഹരമായ നീലാകാശ

വർണ്ണപ്പട്ടങ്ങളുടെ അതിര് വിശാലമായ മനോഹരമായ നീലാകാശമാണെങ്കിലും ഇരുവിരലുകളാൽ നിയന്ത്രിതമാണതിൻ
സ്വാതന്ത്ര്യം. അതാണതിൻ ഉപകാരവും സുരക്ഷിതത്വവും. പിടിവിട്ട പട്ടങ്ങൾ അലക്ഷ്യതയിൽ വീണു നശിക്കുന്നു.  അതിരുകൾക്കുള്ളിൽ പറക്കും പട്ടങ്ങൾ പോലാവട്ടെ നമ്മുടെ മനസ്സും ചിന്തയും. വർണ്ണങ്ങളായ് വർണ്ണങ്ങൾ താണ്ടി വർണ്ണങ്ങൾ തേടുന്നൊരു സുന്ദര മനസ്സ്. കൂടെ നിയന്ത്രണമാം ചിന്തയും 🙏

സുരക്ഷിതമായ് പറക്കണം 😊❤️😶 #YourQuoteAndMine
Collaborating with Vaheeda

shameemuk1403

Shameem U K

New Creator