Nojoto: Largest Storytelling Platform

ഇവിടെ നിങ്ങളെൻ സോദരർ കാട്ടു പൂവിന്റെ കരളിനെ തൊട്ടവ

ഇവിടെ നിങ്ങളെൻ സോദരർ
കാട്ടു പൂവിന്റെ കരളിനെ തൊട്ടവർ
മനസ്സു വെന്തവർക്കഭയമാകുന്നവർ
സ്നേഹമൂഴിയിൽ ചാലിച്ചു പോകുവോർ
ഹൃത്തൊഴിച്ചിട്ടു കനിവു നോൽക്കുന്നവർ
യാത്രയേതിനും പാഥേയമാകുവോർ
കണ്ണു നീറ്റുന്ന കാഴ്ചയൊപ്പുന്നവർ
പേറ്റു നോവിന്റെ തൂലികത്തുമ്പുകൾ #yqmalayali #ഒപ്പമെഴുതുന്നവർക്ക് #സമർപ്പണം #yqmalayalam
ഇവിടെ നിങ്ങളെൻ സോദരർ
കാട്ടു പൂവിന്റെ കരളിനെ തൊട്ടവർ
മനസ്സു വെന്തവർക്കഭയമാകുന്നവർ
സ്നേഹമൂഴിയിൽ ചാലിച്ചു പോകുവോർ
ഹൃത്തൊഴിച്ചിട്ടു കനിവു നോൽക്കുന്നവർ
യാത്രയേതിനും പാഥേയമാകുവോർ
കണ്ണു നീറ്റുന്ന കാഴ്ചയൊപ്പുന്നവർ
പേറ്റു നോവിന്റെ തൂലികത്തുമ്പുകൾ #yqmalayali #ഒപ്പമെഴുതുന്നവർക്ക് #സമർപ്പണം #yqmalayalam
aajanjk7996

Aajan J K

Bronze Star
New Creator