Nojoto: Largest Storytelling Platform

നീ... നിനക്കായ് ഞാൻ എഴുതിടുന്ന വരികൾ ഇനിയും പൂർ

നീ... 

നിനക്കായ് ഞാൻ എഴുതിടുന്ന വരികൾ
 ഇനിയും പൂർണ്ണമാവുന്നില്ല... 
നിന്നെക്കുറിച്ചു പറയുവാൻ ഇനിയും
എന്നിൽ അക്ഷരങ്ങൾ ജനിക്കുന്നില്ല... 
എന്നോ ഞാൻ കണ്ട സ്വപ്നത്തിൽ എൻ
തോഴിയായ് വന്നോരാ നീയാം വസന്തം... 
അറിയില്ല സഖീ, നീ തീർത്ത 
സ്വപ്നമെന്നിൽ കൊഴിയാതെ നിലനിലക്കുന്നതെന്തെന്ന്...? 
എന്നാലും ഞാനാവുന്ന കടങ്കഥകളുടെ
 ചോദ്യവും ഉത്തരവും ഇന്നും 
നീ മാത്രം സഖേ...! നീ❤
#yqquotes #yqmalayalam 
#love #pssquotes 
#നീ #വരികൾ #സ്വപ്നം
നീ... 

നിനക്കായ് ഞാൻ എഴുതിടുന്ന വരികൾ
 ഇനിയും പൂർണ്ണമാവുന്നില്ല... 
നിന്നെക്കുറിച്ചു പറയുവാൻ ഇനിയും
എന്നിൽ അക്ഷരങ്ങൾ ജനിക്കുന്നില്ല... 
എന്നോ ഞാൻ കണ്ട സ്വപ്നത്തിൽ എൻ
തോഴിയായ് വന്നോരാ നീയാം വസന്തം... 
അറിയില്ല സഖീ, നീ തീർത്ത 
സ്വപ്നമെന്നിൽ കൊഴിയാതെ നിലനിലക്കുന്നതെന്തെന്ന്...? 
എന്നാലും ഞാനാവുന്ന കടങ്കഥകളുടെ
 ചോദ്യവും ഉത്തരവും ഇന്നും 
നീ മാത്രം സഖേ...! നീ❤
#yqquotes #yqmalayalam 
#love #pssquotes 
#നീ #വരികൾ #സ്വപ്നം