കാപ്പിലിന്റെ സ്വന്തം തുഷാർ*** വൈ ക്യു വിന്റെ അപ്പു'യേ'ട്ടൻ... ഞങ്ങടെ കാപ്പിൽ ബ്രോ/അപ്പൂസ്/തുഷു... എഴുത്തിലിവൻ തനി ഭ്രാന്തൻ... ചിന്തിച്ചും ചിരിപ്പിച്ചും പ്രോത്സാഹിപ്പിച്ചും മതി വരാത്ത കുഞ്ഞനിയൻ... എന്റെ ഇച്ചൂന്റെ അപ്പുമാമാ(തുഷ് സമ്മതിച്ചിട്ടില്ല, വാവക്കും ഏട്ടൻ ആണെന്നാണ് പറയുന്നത്, ആ വകയിൽ കാപ്പിൽ വാവ എന്നൊരു നാമം കൂടി ഈയിടെ ചാർത്തി കൊടുത്തിട്ടുണ്ട്) എന്തിനധികം പറയുന്നു, കാപ്പിൽ വാവേട ജന്മദിനം... വൈകിയാണേലും ഒത്തിരി ആശംസോൾ...💕💕💕 ***ആളു ചുള്ളനാ... പടമൊക്കെ സൂപ്പറാ... പരിഷ്കാരിയാ...ഏതാണ്ട് ഈ ഫോട്ടം പോലൊക്കെ ഇരിക്കും 😋😋😋 #yqmalayali #appuyettan #kappilbro #thushu #kappilvava #appoos #സന്തോഷജന്മദിനംഅപ്പൂന് #yqmalayalam Thushar Kappil 🤗🤗🤗