മറവി ഒരുവരമെന്ന് ചൊല്ലുമെങ്കിലും ഓർമ്മകൾ തൻ കുത്തൊഴുക്കിൽ മറവിയെന്തെന്നു പോലും നാം മറന്നു പോകുന്നു എങ്കിലുമതിന്ന് നാട്യത്തിൻ ഭാഷ്യം എന്നും ചിലരോതിടും 🙏🙏🙏😁.. അത്യാവശ്യം ഒന്ന് കേറി മേഞ്ഞു അലങ്കോലമാക്കിയിട്ടുണ്ട്.. 🏃♂️🏃♂️ എനിക്കെത്താനാവാത്ത ദൂരമാണ് നിന്നിലേക്കെന്നു ഞാൻ കരുതിയിരുന്നു... നിനക്കറിയാനാവാത്തത്രയും സ്നേഹം നിന്നോടെനിക്കുണ്ടെന്ന് ഞാനറിയും വരെ,,, ! #മറവിക്കതീതമായചിലത് #ദൂരം #എന്റെചിന്തകൾ #yqmalayali