Nojoto: Largest Storytelling Platform

എങ്കിൽ എന്റെ എത്രയും പ്രിയപ്പെട്ട സ്മൈലിക്കുഞ്ഞേ,

എങ്കിൽ എന്റെ എത്രയും പ്രിയപ്പെട്ട സ്മൈലിക്കുഞ്ഞേ, ഞാൻ എന്റെ സ്നേഹം മുഴുവൻ മാത്രമല്ല മറിച്ച് എന്റെ ഈശോയെ കൂടി നിനക്ക് തരുന്നു ഒപ്പം എന്റെ നിത്യമായ ആശിർവാദവും ഒരിക്കലും അവസാനിക്കാത്ത നിത്യതയിലും തുടരുന്ന എന്റെ സൗഹൃദവും കൂടി ഞാൻ നിനക്ക് വാഗ്ദാനം ചെയ്യുകയല്ല മറിച്ച് നിനക്ക് നൽകുന്നു.  എന്റെ പ്രാണനെ സാക്ഷി എന്റെ ആത്മാവ് നിന്നോട് കൂടെ എന്നും ഉണ്ടായിരിക്കും. 
 08-03-2019 Women's Day