Nojoto: Largest Storytelling Platform

ഓർമ്മകൾ രാവിരുളിലേയ്ക്ക് ചേക്കേറാൻ തുടങ്ങിയിരിക്കു

ഓർമ്മകൾ രാവിരുളിലേയ്ക്ക് ചേക്കേറാൻ തുടങ്ങിയിരിക്കുന്നു.

ഇത്ര ക്രൂരമാകാൻ മനുഷ്യമനസ്സിനേ സാധിക്കൂ..

എത്ര സുന്ദരമായായിരുന്നു നാം പ്രണയിച്ചിരുന്നത്..

ഓർമ്മകളായ് പിടഞ്ഞു മരിക്കുന്ന നമ്മുടെ നിമിഷങ്ങൾ.. അവ പോലും ഇന്ന് അനാഥമായിരിക്കുന്നു..

തെല്ലും കുറ്റബോധമോ പിൻവിളിയോ ഇല്ലാതെ ഒരു ബന്ധം അവസാനിച്ചിരിക്കുന്നു ; എന്ന് പറയുവാൻ സാധിക്കുമോ .. #മനുഷ്യൻ #ബന്ധങ്ങൾ