Nojoto: Largest Storytelling Platform

അങ്ങനെ ഇവിടെ വന്നിട്ട് രണ്ടു കൊല്ലമായ് സൂർത

       അങ്ങനെ ഇവിടെ വന്നിട്ട് രണ്ടു കൊല്ലമായ് സൂർത്തുക്കളെ..... 
ഇന്നലെ വന്നു കയറിയതു പോലെ.... 
കളിയും ചിരിയും തമാശകളും എഴുത്തും.... 
എല്ലാം സാക്ഷിയായി YQ-വും... 
ഇവിടുന്ന് എന്തു കിട്ടിയെന്ന് ചോദിച്ചാൽ, 
ആദ്യം ഉത്തരം ഇവിടെ സ്വർഗ്ഗമാക്കുന്ന 
ചങ്ങാതിമാർ തന്നെ ❤
എല്ലാവർക്കും നന്ദി🙏🙏
       അങ്ങനെ ഇവിടെ വന്നിട്ട് രണ്ടു കൊല്ലമായ് സൂർത്തുക്കളെ..... 
ഇന്നലെ വന്നു കയറിയതു പോലെ.... 
കളിയും ചിരിയും തമാശകളും എഴുത്തും.... 
എല്ലാം സാക്ഷിയായി YQ-വും... 
ഇവിടുന്ന് എന്തു കിട്ടിയെന്ന് ചോദിച്ചാൽ, 
ആദ്യം ഉത്തരം ഇവിടെ സ്വർഗ്ഗമാക്കുന്ന 
ചങ്ങാതിമാർ തന്നെ ❤
എല്ലാവർക്കും നന്ദി🙏🙏