ചില കാഴ്ചകൾ മുന്നിൽ വരാത്തപ്പപ്പോൾ കണ്ണ് പരിഭവിക്കാറുണ്ട് ചിലവ പൊടുന്നനെ മറയുമ്പോൾ കണ്ണ് പിണങ്ങാറുണ്ട്... "കണ്ണും കാഴ്ചയും തമ്മിൽ പ്രണയത്തിലത്രേ ... " അല്ലെ.... #കാത്തിരുപ്പുകൾ #കാഴ്ച്ച #sakkir #mythoughts #yqmalayalam #YourQuoteAndMine Collaborating with SAKKIR KAVUMPURAM