Nojoto: Largest Storytelling Platform

വിടർന്നു വന്ന മഞ്ഞുതുള്ളിയിൽ പുൽക്കൊടി കണ്ടെത്താൻ

വിടർന്നു വന്ന മഞ്ഞുതുള്ളിയിൽ
പുൽക്കൊടി കണ്ടെത്താൻ
 ഉദ്ദേശിച്ചത്, പുൽക്കൊടിയുടെ 
നാമ്പിന്റെ ഭംഗി തന്നെ... 
മഞ്ഞുതുള്ളിയുമായുള്ള പ്രണയം
പറയാനൊരുങ്ങുമ്പോഴേക്കും... 
വെയിൽ വന്നു ആ പ്രതീക്ഷ
അപ്രസക്തമാക്കി... 
കാത്തിരിപ്പാണ് ഇന്നും പുൽക്കൊടി
നാളെയുടെ വരവിനായ്... 
മഞ്ഞുതുള്ളിയോട് തന്റെ
പ്രണയം പറയാൻ... പ്രതീക്ഷകളിലൂടെ ഒരു അവസാനം... 
#പ്രതീക്ഷ #പ്രണയം 
#മഞ്ഞുതുളളി #പുൽക്കൊടി 
#yqquotes #yqmalayalam 
#love #pssquotes
വിടർന്നു വന്ന മഞ്ഞുതുള്ളിയിൽ
പുൽക്കൊടി കണ്ടെത്താൻ
 ഉദ്ദേശിച്ചത്, പുൽക്കൊടിയുടെ 
നാമ്പിന്റെ ഭംഗി തന്നെ... 
മഞ്ഞുതുള്ളിയുമായുള്ള പ്രണയം
പറയാനൊരുങ്ങുമ്പോഴേക്കും... 
വെയിൽ വന്നു ആ പ്രതീക്ഷ
അപ്രസക്തമാക്കി... 
കാത്തിരിപ്പാണ് ഇന്നും പുൽക്കൊടി
നാളെയുടെ വരവിനായ്... 
മഞ്ഞുതുള്ളിയോട് തന്റെ
പ്രണയം പറയാൻ... പ്രതീക്ഷകളിലൂടെ ഒരു അവസാനം... 
#പ്രതീക്ഷ #പ്രണയം 
#മഞ്ഞുതുളളി #പുൽക്കൊടി 
#yqquotes #yqmalayalam 
#love #pssquotes