Nojoto: Largest Storytelling Platform

സ്വയം കടമകൾ മറന്നു മനുഷ്യൻ പ്രകൃതിയുടെമേൽ കടന്നുകയ

സ്വയം കടമകൾ മറന്നു മനുഷ്യൻ പ്രകൃതിയുടെമേൽ കടന്നുകയറ്റം നടത്തുമ്പോൾ അതിന്റെ പ്രതിഫലമായി നമുക്ക് ലഭിക്കുന്നതാണ് ഓരോ പ്രകൃതിക്ഷോഭങ്ങളും അതിനനുബന്ധമായുണ്ടാകുന്ന ദുരന്തങ്ങളും. മനുഷ്യൻ എല്ലാം മറക്കുമ്പോൾ പ്രകൃതി ഇടക്കിടെ എല്ലാം ഓർമ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.  പ്രകൃതിയെ പ്രകൃതിയായി നിലനിർത്താൻ മനുഷ്യ ൻ മനുഷ്യനായാൽ മാത്രം മതി ഒരളവുവരെ. എല്ലാത്തിനേയും ചൂഷണം ചെയ്തു ജീവിക്കുന്നവന്  ഒരിക്കൽ ഒരു ശിക്ഷ ഉറപ്പാണ്. അതിൽ ഒന്നും അറിയാതെ പോകുന്ന പാവങ്ങളും ഉൾപ്പട്ടുപോകുന്നു എന്നതാണ് ഖേദകരം. നാം എല്ലാം മറക്കുമ്പോൾ ഓർമ്മപ്പെടുത്താൻ ചില അടയാളങ്ങൾ ഉണ്ടാകും എന്ന തത്വം ഓരോ പ്രകൃതിദുരന്തങ്ങളും നമ്മെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു. 

Thanks  asiya Anwar, bnth anwary  തോണ്ടി വിളിച്ചതിന് 😁🤝👍🏽
#പ്രകൃതി
#ചൂഷണം
#ദുരന്തം
#yqmalayali
#yqqoutes

shameemuk1403

Shameem U K

New Creator