Nojoto: Largest Storytelling Platform

തളിർത്ത പൂവിന്റെ തേനിനായി കാത്തിരുന്ന ,ചിറക്കറ്റു

തളിർത്ത  പൂവിന്റെ തേനിനായി കാത്തിരുന്ന ,ചിറക്കറ്റുപോയ പൂമ്പാറ്റകളും 
 വേനലിനെയും കാത്ത് വേരുറഞ്ഞുപോയ വസന്തങ്ങളും .അങ്ങനെ അങ്ങനെ എല്ലാം എല്ലാം കാത്തിരിപ്പിന്റെ തടവറയിലെ ചങ്ങലകെട്ടുകളിലാണ് .
                                         -ശബരിശ്രീലകം #jeevitham