Nojoto: Largest Storytelling Platform

നിന്നിലേയ്ക്കെത്തുമ്പോൾ മാത്രം എന്തുകൊണ്ടോ ഞാൻ നിശ

നിന്നിലേയ്ക്കെത്തുമ്പോൾ മാത്രം എന്തുകൊണ്ടോ ഞാൻ നിശബ്ദമാകുന്നു...
മറുകര താണ്ടാൻ കഴിയാതെ വിരഹം നുരകളായി എന്നിലേയ്ക്കു തന്നെ തിരികെ,
പാദങ്ങളിൽത്തഴുകി അവ വീണ്ടും വീണ്ടും ഓർമിപ്പിക്കുന്നു,,
"നീ,, നീയെത്ര ഹൃദയശൂന്യയെന്ന് " വായനക്കാർ ശ്രദ്ധിക്കുക:- കട്ട വിരഹം mode ൽ അങ്ങ്ട് വായിക്യ,,

𝐎𝐏𝐄𝐍 𝐅𝐎𝐑 𝐂𝐎𝐋𝐋𝐀𝐁 എഴുത്താണി                                                       
𝐀𝐝𝐝 𝐘𝐨𝐮𝐫 𝐁𝐞𝐚𝐮𝐭𝐢𝐟𝐮𝐥 𝐓𝐡𝐨𝐮𝐠𝐡𝐭𝐬......... 

Evening is a time of relaxation and it is the time that we returns to our home and getting free from our own places.

Please maintain our hashtag #എഴുത്താണി