Nojoto: Largest Storytelling Platform

വലിയ ലക്ഷ്യങ്ങളോടെ വലിയ വഴിയിൽ യാത്ര ചെയ്യുമ്പോൾ

 വലിയ ലക്ഷ്യങ്ങളോടെ വലിയ
 വഴിയിൽ യാത്ര ചെയ്യുമ്പോൾ,
 ഇടക്കിടെ വരുന്ന ചെറിയ ലക്ഷ്യങ്ങൾക്കായി കുറുക്കുവഴികളും
 ഊടു  വഴികളും തിരയരുത്. അത്
 ചിലപ്പോൾ നിങ്ങളെ നിങ്ങളുടെ ആ
 വലിയ ലക്ഷ്യത്തിലേക്കുള്ള മാർഗ്ഗം
 തെറ്റിചെന്ന് വരാം.

©nabeelmrkl
  #waytosuccess #motivatation #Inspiration #nabeelmrkl #thought #morningquotes #quotesdaily #wordsofwisdom #lifegoals #Goals