Nojoto: Largest Storytelling Platform

വളകൾ ഇഷ്‍ടമായി എനിക്കേറെ, നിന്നെ കണ്ടമാത്രയിൽ, മുമ

വളകൾ
ഇഷ്‍ടമായി എനിക്കേറെ,
നിന്നെ കണ്ടമാത്രയിൽ,
മുമ്പൊരിക്കലും തോന്നാവിധം
പ്രിയമായി നിനെനിക്ക്.
ചെറുമണി മുത്തുകളാൽ_
അലംകൃതമാം നിൻമേനി,
ആകർഷിച്ചു നിനിലേ-
ക്കെനെ ഞാൻ പോലുമറിയാതെ.
ഇരുണ്ടതാണെങ്കിലും അഴകാം
നീ എൻ കണ്ണനെ പോലവെ,
വിട്ടുപോകാനായില്ല നിന്നെ
സ്വന്തമാക്കീയണിഞ്ഞൂ ഞാൻ
കരങ്ങൾക്കഴകേറെ നല്കി
നീയെൻ മനം കീഴടക്കിവീണ്ടും.
മനുഷ്യസൃഷ്ട്ടിയിൽ അതിസുന്ദരായ്
നിന്നുതിളങ്ങുന്നു നീ എൻ വളകളേ.... വളകളേ #banglelove
വളകൾ
ഇഷ്‍ടമായി എനിക്കേറെ,
നിന്നെ കണ്ടമാത്രയിൽ,
മുമ്പൊരിക്കലും തോന്നാവിധം
പ്രിയമായി നിനെനിക്ക്.
ചെറുമണി മുത്തുകളാൽ_
അലംകൃതമാം നിൻമേനി,
ആകർഷിച്ചു നിനിലേ-
ക്കെനെ ഞാൻ പോലുമറിയാതെ.
ഇരുണ്ടതാണെങ്കിലും അഴകാം
നീ എൻ കണ്ണനെ പോലവെ,
വിട്ടുപോകാനായില്ല നിന്നെ
സ്വന്തമാക്കീയണിഞ്ഞൂ ഞാൻ
കരങ്ങൾക്കഴകേറെ നല്കി
നീയെൻ മനം കീഴടക്കിവീണ്ടും.
മനുഷ്യസൃഷ്ട്ടിയിൽ അതിസുന്ദരായ്
നിന്നുതിളങ്ങുന്നു നീ എൻ വളകളേ.... വളകളേ #banglelove
aryamhari5739

Arya MHari

New Creator