Nojoto: Largest Storytelling Platform

വിരിയും വനമലരിൻ നിറമണിയും മേടുകൾ നിറയും മധുവല്ലികള

വിരിയും വനമലരിൻ
നിറമണിയും മേടുകൾ
നിറയും മധുവല്ലികളിൽ
 നുകരുന്നു തേൻശലഭങ്ങൾ 
തൂകും മഞ്ഞിലകളിൽ 
 കുളിരും ചോലയിൽ
പാൽ നുരയും പതഞ്ഞ്
  ചാഞ്ഞും ചെരിഞ്ഞും
 കയറിയും ഇറങ്ങിയും
കുറുകിയും കുണുങ്ങിയും
കളകളം പാടി വെള്ളി
അരഞ്ഞാണം പോലെ
ഒഴുകും  മോഹങ്ങൾ...!! ഒഴുകും മോഹങ്ങൾ...!

#കാട്ടുചോല #സുപ്രഭാതം #മോഹങ്ങൾ
#ഹൃദയവരികൾ #കവിതകൾ #എന്റെ_വരികൾ
#എന്റെയെഴുത്ത്  #yqmalayali
വിരിയും വനമലരിൻ
നിറമണിയും മേടുകൾ
നിറയും മധുവല്ലികളിൽ
 നുകരുന്നു തേൻശലഭങ്ങൾ 
തൂകും മഞ്ഞിലകളിൽ 
 കുളിരും ചോലയിൽ
പാൽ നുരയും പതഞ്ഞ്
  ചാഞ്ഞും ചെരിഞ്ഞും
 കയറിയും ഇറങ്ങിയും
കുറുകിയും കുണുങ്ങിയും
കളകളം പാടി വെള്ളി
അരഞ്ഞാണം പോലെ
ഒഴുകും  മോഹങ്ങൾ...!! ഒഴുകും മോഹങ്ങൾ...!

#കാട്ടുചോല #സുപ്രഭാതം #മോഹങ്ങൾ
#ഹൃദയവരികൾ #കവിതകൾ #എന്റെ_വരികൾ
#എന്റെയെഴുത്ത്  #yqmalayali
sunil9755717234174

sunil daiwik

New Creator