Nojoto: Largest Storytelling Platform

ഓരോരുത്തർക്കും അവരുടേതായ ഓർമ്മകൾ അത്രമേൽ പ്രിയപ്

ഓരോരുത്തർക്കും 
അവരുടേതായ ഓർമ്മകൾ 
അത്രമേൽ പ്രിയപ്പെട്ടതാണ് ,
അതെത്ര ചെറുതാണെങ്കിലും....
കാരണം അവിടെ എവിടെയോ 
നമ്മൾ ജീവിച്ചിരിപ്പുണ്ട്...

©Aneesh Antony || yathrikanmekhamalhar
  #UskeSaath 
#malayalam 
#Quotes