Nojoto: Largest Storytelling Platform

ചിന്തകളിൽ, ബന്ധങ്ങളിൽ, ജീവിതരീതിയിൽ ലാളിത്യം ഉള

 ചിന്തകളിൽ, ബന്ധങ്ങളിൽ, 
ജീവിതരീതിയിൽ ലാളിത്യം 
ഉള്ളവരാകുമ്പോൾ, നമ്മൾ 
ആരോടും മത്സരിക്കാത്തവരായി 
മാറും. മത്സരിക്കാതാവുമ്പോൾ 
മനസിൽ സംഘർഷമില്ലാത്തവരാകും.
 സംഘർഷമില്ലാതാകുമ്പോൾ 
സമാധാനമുണ്ടാകും. 
ആ സമാധാനം നമ്മുടെ 
കണ്ണുകളിൽ തെളിയുന്നത്‌ 
ചുറ്റുമുള്ളോർക്ക്‌‌ കാണാം.

©nabeelmrkl
  ജീവിതം

#MorningThoughts #quotesdaily #motivatation #inspirational #nabeelmrkl #nojotaquotes #lifegoals #Reality #writes #myquote