Nojoto: Largest Storytelling Platform

കണ്ടുകിട്ടിയതി- ലെങ്ങും നഷ്ടമായിരിക്കുന്നു എന്നില

കണ്ടുകിട്ടിയതി-
ലെങ്ങും നഷ്ടമായിരിക്കുന്നു 
എന്നിലെ ആ നല്ല 
ഓർമ്മകളും
നമ്മിലെ നിമിഷങ്ങളും
ഇപ്പൊഴീ ദിനങ്ങൾ 
കൊഴിയുന്നു വൃഥാവിൽ ..
കിതയ്ക്കുന്നു 
എന്നിലെ പ്രാണനും.. തുടിയ്ക്കുന്നുവാപുതു-
യാത്രതൻകാണാക്കയത്തി -
ലൂഴിയിടുവാൻ നീയും നഷ്ടമായിരിക്കുന്നു 
കൂടെ ഞാനും.... 
#yqmalayalam #yourquotemalayali #malayalam #malayalamquotes #malayali  #YourQuoteAndMine
Collaborating with Adithya