രാവിൻ മടിയിൽ കിടന്നു കൊണ്ടു ഞാനാ- കരിമ്പടക്കെട്ടിൽ തല പൂഴ്ത്തി വെച്ചു. നിദ്ര തൻ കാലൊച്ചക്കായ് കാതോർത്തുവെങ്കിലും വന്നതേയില്ലവൻ ചാരത്തൊരിക്കലും!!! ഇരുട്ടിൻെറ ഭംഗി രാത്രിയെക്കാൾ നന്നായി ആർക്കാണ് നിർവചിക്കുവാൻ സാധിക്കുക? ഇന്ന് രാത്രി ഈ ആകാശം നിറയെ നിങ്ങളുടെ കഥയോ, കവിതയോ, ഉദ്ധരണികളോ നിറയട്ടെ. രാത്രിയാകാശവും, ചന്ദ്രനും, നക്ഷത്രങ്ങളും പിന്നെ നിങ്ങളും. ആകാശം നോക്കി മിഴിച്ച് നിൽക്കാതെ #collab ചെയ്യൂ. #nightsky 🌒 #life എന്നും #രാത്രി #ആകാശം#മലയാളം എന്നും ഹാഷ് ടാഗ് ചെയ്യൂ. ഞങ്ങൾ കാത്തിരിക്കുന്നു 🌚 #YourQuoteAndMine Collaborating with YourQuote Malayali