Nojoto: Largest Storytelling Platform

സ്നേഹമായാലും, അംഗീകാരമായാലും ചോദിച്ച് വാങ്ങാതിരി

സ്നേഹമായാലും, 
അംഗീകാരമായാലും 
ചോദിച്ച് വാങ്ങാതിരിക്കുക, 
നമ്മെ തേടിവരുന്നതിന് മാത്രമേ 
ആത്മാർത്ഥത ഉണ്ടാകൂ. 
അങ്ങിനെ കിട്ടുന്നതിന് 
മാത്രേ ഒരു ആത്മസംതൃപ്തി 
ഉണ്ടാകുകയുള്ളൂ. ലഭിക്കുന്നതിൽ 
ഒന്നിലും ഒരു സംതൃപ്തി 
ലഭിച്ചില്ലേൽ അതിനൊക്കെ ഒരു 
അപൂർണത തോന്നും ...

©nabeelmrkl
  #LifeStory #nabeelmrkl #Love #Relationship #congratulations #Trending #vairalvideo #explorepage #nojotomalayalam #selfrespect