Nojoto: Largest Storytelling Platform

വിശ്വസിച്ചാൽ നിശബ്ദതയെ പോലും മനസ്സിലാക്കാൻ പറ്റു

 വിശ്വസിച്ചാൽ നിശബ്ദതയെ 
പോലും മനസ്സിലാക്കാൻ പറ്റും.,,
എന്നാൽ വിശ്വാസമില്ലെങ്കിൽ ഓരോ വാക്കും തെറ്റിദ്ധരിക്കപ്പെടും.
വിശ്വാസം എന്നത് ബന്ധങ്ങളുടെ
 ആത്മാവാണ്.

©nabeelmrkl
  #trust #nabeelmrkl #MindGames #Relationship #friends #family #love #humenbeing #MyThoughts