മറക്കാൻ ശ്രമിച്ചിട്ടും മഴക്കാലത്ത് പൊട്ടി മുളയ്കുന്ന പുൽനാമ്പ് പോലെയാണ് നിന്റെ ഓർമകൾ.. എത്രയൊക്കെ പിഴുതെറിഞ്ഞിട്ടും മഴയുടെ നനവിൽ അവ കാടു പോലെ എന്റെ ആത്മാവിലേക്ക് പടർന്നു കയറുന്നു #malayalamrapidfirechallenge #ഒറ്റവരിക്കഥ #yqmalayalam #YourQuoteAndMine Collaborating with varkichan Jr