Nojoto: Largest Storytelling Platform

ജീവിതം നമുക്കാർക്കും അത്ര എളുപ്പമാകണമെന്നില്ല. എ

 ജീവിതം നമുക്കാർക്കും അത്ര എളുപ്പമാകണമെന്നില്ല. 
എന്ന് കരുതി മാനസിക പിരിമുറുക്കം അനുഭവിക്കുക അല്ല ചെയ്യേണ്ടത്?.
 ‌മടുക്കാതിരുന്നാൽ മതി. 
ആത്മധൈര്യം ചോരാതെ,  നാം എന്തോ കാര്യ സാധ്യത്തിന് വന്നവരാണെന്ന ബോധ്യമുണ്ടാക്കണം. അതു നേടിയെടുത്തേ മതിയാകൂ എന്ന് തീരുമാനിക്കണം.

©nabeelmrkl
  life ❤️

#malayalamstatus #statusvideo #thoughtoftheday #motivatation  #inspirational #nabeelmrkl #morningstatus #lifequotes #Reality #realisation