ഉള്ളിലുറങ്ങുന്ന സങ്കടങ്ങളേയും പേറി എനിക്കൊരു യാത്ര പോകണം... പാദങ്ങൾ മണ്ണിന്റെ മാറിലൂന്നി പ്രകൃതിയുടെ മടിത്തട്ടിലേക്കിറങ്ങി ചെല്ലണം.എന്റെ സങ്കടം പറയണം. കാറ്റ് എന്നെ തലോടി ആശ്വസിപ്പിക്കട്ടെ. വാനത്തിന്റെ കണ്ണുനീർ മഴയായ് പൊഴിച്ച് എന്റെ കണ്ണുനീർ ഒഴുക്കിക്കളയട്ടെ.... #പ്രകൃതി #yourquotesmalayali #yqmalayali #yqmalayalam #malayalam #malayalamquotes