ക്ഷേത്രത്തിലെ മൂർത്തിയിൽ നിന്നും പാളിയ നോട്ടം പതിഞ്ഞത് നിന്റെ മുഖത്തായിരുന്നു. കണ്ണുകൾ പിൻവലിക്കാൻ ഞാൻ അശക്തയായിരുന്നു. അമ്പലമണികൾ ചിരിച്ചപ്പോഴും ആലിലകളിൽ മഴത്തുള്ളികൾ വീണുടഞ്ഞപ്പോഴും ഞാനറിഞ്ഞില്ല.. ക്രമാതീതമായി ഹൃദയം സ്പന്ദിക്കാൻ തുടങ്ങി... നീ നടന്നു മറഞ്ഞിട്ടും ഞാൻ ആ വഴിയിലേക്ക് തന്നെ നോക്കി നിന്നു... മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു "ഞാൻ എന്റെ പ്രണയത്തെ കണ്ടെത്തിയിരിക്കുന്നു...." #collab ചെയ്യൂ✌🏼✌🏼 #പ്രണയത്തെകണ്ടുമുട്ടിയപ്പോൾ 💓🌹💓 എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് എഴുതാം👍🏼👍🏼 എല്ലാവരും പങ്കെടുക്കണേ🤗🤗 #valentinesday #വാലൻ്റൈന്സ്ദിനം #valentinesday2019 #yqmalayalam #YourQuoteAndMine Collaborating with YourQuote Malayali