നിഴലേ, നിലാവിന്റെ അരിക് പറ്റീ എന്തിന് വന്നിടുന്നു നീ എന്‍ ചാരെ എന്‍ ഏകാന്തമൗനത്തെ തകര്‍ക്കുവാനോ വീണ്ടും നീ എന്നെ ഒറ്റപ്പെടുത്തി പോകുവാനോ. എല്ലാ സുഹൃത്തുക്കൾക്കും നമസ്കാരം🤗🤗🤗 ഇന്നലെ പറഞ്ഞതുപോലെ ഇന്ന് ഒൻപത് മണി വരെയാണ് മത്സരം. മികച്ച കുറിപ്പ് നിലാവിലൊരു കവിതയുടെ സമയത്ത് പ്രസിദ്ധീകരിക്കുന്നതാണ്😎😎 കുഞ്ഞുണ്ണി മാഷിനെ പോലെ നാല് വരിയിൽ ശക്തമായ ഒരു സൃഷ്ടി✒️✒️✒️ വിഷയം എന്തുമാകാം. അപ്പോൾ തുടങ്ങുവല്ലേ🎉🎉🎉