Nojoto: Largest Storytelling Platform

പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനായില്ലെങ്കിലും,

 പ്രശ്നങ്ങൾക്ക് പരിഹാരം 
കണ്ടെത്താനായില്ലെങ്കിലും, 
പങ്കുവയ്ക്കപ്പെടുന്ന പ്രശ്നങ്ങളുടെ 
ഭാരം പാതിയായി കുറയുന്നതായി 
അനുഭവപ്പെടാം. കാരണം, തന്റെ 
പ്രതിസന്ധികളോട് 
ആഭിമുഖ്യം പുലർത്തുന്ന ഒരാളെങ്കിലും
 ഉണ്ടെന്ന ആത്മബലം നമുക്കേകുന്ന 
ആശ്വാസം അത്ര വലുതാണ്.

©nabeelmrkl
  പ്രശ്നം

#Problems #Solutions #liferelated #loveones #friendforever #Listener #nabeelmrkl #quotesaboutlife #thoughtsofheart #MorningThoughts