യാത്രകളോട് എന്നും ഇഷ്ടം. എന്നും ഒറ്റക്ക് ഉള്ള യാത്രയെ ഇഷ്ടപ്പെടുന്നവന്. അതുകൊണ്ട് തന്നെ അധികവും ഒറ്റക്ക് ആവും യാത്രകൾ. വെറുതെ പുറത്തേക്ക് നോക്കി പല വികാര വിചാരങ്ങള്‍ കൊണ്ട് സമ്പന്നമായ യാത്രകൾ ആവും.. ഒരുപാട് ആസ്വദിച്ച് പോകും ആ യാത്രകളേ.. ഇന്ന് ഹർത്താൽ ആയതിനാൽ കാര്യമായ യാത്ര നടന്നു കാണില്ല അല്ലേ🙄🙄🙄 സാരമില്ല, ഇനി നമ്മൾ യാത്ര ചെയ്യുകയാണ്🌍🌐🏖️ നിങ്ങളുടെ യാത്രകളിലൂടെ ഞാനും❣️❣️❣️ അപ്പോൾ #collab ചെയ്തോളൂ👍🏼👍🏼 #യാത്രകൾ എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് നിങ്ങളുടെ പ്രിയപ്പെട്ട യാത്രകളെ കുറിച്ചും, യാത്രകൾ സമ്മാനിക്കുന്ന അനുഭവങ്ങളും എഴുതാം🤗🤗 #yqmalayalam