ഞാനൊന്നു നോക്കി അവൾ പതിയെ ചിരിച്ചു ഞാനടുത്തു ചെന്നു അവളെന്നെത്തഴുകി കാറ്റിലൂടെ ഞാൻ കോരിയെടുത്തവളുടെ മുഖമെൻ കയ്യാൽ ഞങ്ങൾ നോക്കീ മതിമറന്ന് പരസ്പരം .... ചിരി തുടങ്ങി ഞങ്ങൾ നിമിഷങ്ങൾ കടന്നു... ഇപ്പൊഴും ചിരിക്കുയായിരുന്നുവോ ഞങ്ങൾ..🤔🙄💥 ചെമ്പരത്തി ...! ചെമ്പരത്തിയുടെ ഹോൾസെയ്ൽ ഡീലറായ പ്രിയ സുഹൃത്തിന് സമർപ്പണം Sayahna #sayahna #yqmalayalam #malayalam #jashinashar