Nojoto: Largest Storytelling Platform

സംസാരിക്കാനുള്ള മനസ്സും കേൾക്കാനുള്ള ക്ഷമയുമുണ്ടെ

 സംസാരിക്കാനുള്ള മനസ്സും കേൾക്കാനുള്ള ക്ഷമയുമുണ്ടെങ്കിൽ തമ്മിൽ പറഞ്ഞാൽ 
തീരാത്ത ഒരു പ്രശ്നവും മനുഷ്യർക്കിടയിൽ 
ഇല്ല എന്നതാണ് യാഥാർത്ഥ്യം. പക്ഷേ 
സംസാരത്തിന് ഇടക്ക് ആ പ്രശ്നവുമായി 
യാതൊരു ബന്ധവും ഇല്ലാത്ത മറ്റൊരു 
മനുഷ്യനെ കൊണ്ട് വരരുതെന്ന് മാത്രം. 
കാരണം അത് ചിലപ്പോൾ പ്രശ്നം കൂടുതൽ 
വഷളാവാൻ സാധ്യതയേറെയാണ്.

©nabeelmrkl
  communication


#malayalam #quotesaboutlife #lifethoughts #liferelatedquotes #MorningThoughts #nabeelmrkl #quotesandthoughts #motivate #Trouble #Solution