Nojoto: Largest Storytelling Platform

ഒരു നൂലിഴ കൊണ്ട് നമുക്ക് തണുപ്പിനെ പ്രതിരോധിക്കാ

 ഒരു നൂലിഴ കൊണ്ട് നമുക്ക് 
തണുപ്പിനെ പ്രതിരോധിക്കാൻ 
കഴിയില്ല.പക്ഷേ ഒത്തിരി 
നൂലിഴകൾ കൂട്ടി
നെയ്തെടുക്കുമ്പോൾ അതൊരു വസ്ത്രമായി മാറി നമ്മുടെ 
തണുപ്പകറ്റുന്നു..
കുടുംബ ബന്ധങ്ങളിൽ ആയാലും
 സമൂഹത്തിലും സുഹൃദ്ബന്ധങ്ങളിൽ ആയാലും എവിടെ ഒത്തൊരുമയുണ്ടോ
 അവിടെ തീർച്ചയായും വിജയം 
ഉണ്ടാവും.

©nabeelmrkl
  #Relationship #nabeelmrkl #MyThoughts #myquote #Inspiration #lifecoach #love4life #live4others #sacrifice #loveothers