നിനക്കായ് പൂവിടാൻ ഈ വാക ചില്ലകൾ കാത്തിരിപ്പുണ്ട് സഖീ... വാടിക്കൊഴിയുന്ന ഈ പൂക്കൾക്കു പോലും നിന്നോടുള്ള പ്രണയത്തിൻ ചോരച്ചുവപ്പാണത്രേ... എന്റെ സഖാവ്❤🚩🔥 #എന്റെസഖാവ്#കാത്തിരിപ്പ്#yqmalayalam#നമ്മൾ#സഖി#പ്രണയം #pssquotes #YourQuoteAndMine Collaborating with Ashitha Achu Collab cheyth kulamakki... Ente saghav kshemikkuka😉😉🌺