വെറും പ്രശസ്തിക്കു വേണ്ടി മാത്രം നാം മറ്റുള്ളവരെ സഹായിക്കരുത്. അതു നമ്മുടെ മനസ്സിന്റെ സംതൃപ്തിക്കും സന്തോഷത്തിനും വേണ്ടി മാത്രമാവണം.നമ്മുടെ മനസാക്ഷിയെ തൃപ്തിപ്പെടുത്തേണ്ടത് മറ്റുള്ളവരെ കാണിക്കാതെയുള്ള സഹായങ്ങള്‍ കൊണ്ടാവണം എന്നും കടപ്പാട് dr. Parvathy bhuparthy 😊. അവരുടെ ഒരു qoutil നിന്നും കിട്ടിയ പ്രചോദനം. 🙏🙏🙏