കാലത്തിന്റെ കാത്തിരിപ്പ് അവസാനിക്കുന്നതോടെ രണ്ടുപേര്‍ തമ്മില്‍ പറയാന്‍ കാത്തിരിക്കുന്നതിന്റെ അവസാനവും. ചോദിക്കാനും പറയാനുമുള്ളത് സമയത്തെ കാത്തിരിക്കാതെ പറയുക. അതാവും സമാധാനവും സന്തോഷവും. ഉത്തരം അത് എന്തായാലും. #yourquotemalayali #yourquotemalayalam #yqmalayalee #yqmalayalam #പ്രണയം #YourQuoteAndMine Collaborating with Asna Jahan