Nojoto: Largest Storytelling Platform

നേരിൽ കാണുന്നതിനെയെല്ലാം വിശ്വസിക്കുന്നവരും നേരി

 നേരിൽ കാണുന്നതിനെയെല്ലാം
 വിശ്വസിക്കുന്നവരും നേരിട്ടു 
കാണുന്നവയെ മാത്രം 
വിശ്വസിക്കുന്നവരും ഉൾക്കാഴ്ചയെ
 നിഷേധിക്കുന്നവർ ആണ്.  
കാണുന്ന കാഴ്ചകളിൽ എത്രയെണ്ണം
 അർധസത്യങ്ങളും, അസത്യങ്ങളും 
ആയിരിക്കും!
എല്ലാം വേർതിരിച്ചു കാണാൻ 
കണ്ണിന് ആകണമെന്നില്ല. മനസ്സിനു 
മാത്രമേ അതിന് ആകയുള്ളൂ. 
കണ്ണു കാണുന്ന കാഴ്ചകളല്ല, മനസ്സു 
കാണുന്ന കാഴ്ചകളാണ് യാഥാർത്ഥ്യം. അവയ്ക്കു മാത്രമേ ഒരാളെ 
പ്രചോദിപ്പിക്കാൻ ആകൂ.

©nabeelmrkl
  #lifegoals #nabeelmrkl #MyThoughts #myquote #really #SelfMotivation #Inspiration #motivate #mylife #lifeline