Nojoto: Largest Storytelling Platform

ജീവിത യാത്രയ്ക്കിടയില്‍ ഒന്നായി ചേര്‍ന്നു യാത്രതുട

ജീവിത യാത്രയ്ക്കിടയില്‍ ഒന്നായി ചേര്‍ന്നു യാത്രതുടങ്ങിയ ദിവസത്തിന്റെ ഓർമ്മപ്പെടുത്തലായി  ഈ ദിവസം മുന്നില്‍ വരുമ്പോൾ കൊഴിഞ്ഞ് പോയ കാലത്തിന്  ഒരുനിമിഷത്തിന്റെ ദൈർഘ്യം പോലും തോന്നാത്ത വിധം മധുരസ്മരണകളാൽ 
സമ്പന്നം.  #wedding anniversary

shameemuk1403

Shameem U K

New Creator