ഇടതടവില്ലാതെ ശുദ്ധമായി ഒഴുകുന്ന പുഴ പോലെ നനു നനുത്ത ഇളം കാറ്റില്‍ ശാന്തമായി ഇരിക്കുന്ന പ്രകൃതിയെ പോലെ എന്നും നിലനില്‍ക്കാന്‍ കൊതിക്കുന്ന എന്റെ സൗഹൃദം..എന്നും കൂടെ ഉണ്ടാകും എന്ന ദൃഢമായ വാക്കും കളങ്കമില്ലാത്ത അവരുടെ സ്നേഹവും ആണ് മുന്നോട്ട് പോകാനുള്ള എന്റെ ശക്തി.എന്നും നിലനില്‍ക്കാനും എല്ലാ കാലത്തും എന്റെ കൂടെ കാണണം എന്ന് ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന സൗഹൃദം...ഒരിക്കലും പിരിയരുത് എന്ന പ്രാര്‍ത്ഥന മാത്രം എന്നും.അത്രേം മനസ്സിൽ പതിഞ്ഞതാണ് നമ്മുടെ സൗഹൃദം. നമ്മുടെ കുറവുകൾ നികത്തി, തിരുത്തി, പ്രണയം പോലെ നമ്മെ പിടിച്ചു നിർത്തുന്ന ഒന്നാണ് സൗഹൃദവും👫👫👫 #collab ചെയ്യാം✌🏼✌🏼✌🏼 #സൗഹൃദം എന്ന ഹാഷ്ടാഗ് ഉപയോഗിച്ച്, ആ സൗഹൃത്തിലുള്ള കാണുന്ന നിർമലമായ സ്നേഹത്തെ കുറിച്ച്🤗🤗🤗 എല്ലാവരും പങ്കെടുക്കൂ✌🏼 #വാലൻ്റൈന്സ്ദിനം #valentinesday2019 #valentinesday #yqmalayalam #YourQuoteAndMine