ചിലതെല്ലാം വെറും ജല്പനങ്ങളാണ്. ആരെയൊക്കെയോ സംതൃപ്തമാക്കുവാൻ വേണ്ടിയും സ്വയം വിശ്വസിപ്പിക്കുവാനും . നമ്മളിൽ അന്തർലീനമായിരിക്കുന്ന ഭയം എന്ന വികാരം ഒരു സാമൂഹിക സൃഷ്ടിയാണ്. ആണും പെണ്ണും എന്ന വ്യത്യസ്ത ചേരിയായി മാത്രം നമ്മളാൽ കാണപ്പെടുന്ന സമൂഹത്തിൻ്റെ സൃഷ്ടി. ചിലതെല്ലാം വെറും ജല്പനങ്ങളാണ്. ആരെയൊക്കെയോ സംതൃപ്തമാക്കുവാൻ വേണ്ടിയും സ്വയം വിശ്വസിപ്പിക്കുവാനും . നമ്മളിൽ അന്തർലീനമായിരിക്കുന്ന ഭയം എന്ന വികാരം ഒരു സാമൂഹിക സൃഷ്ടിയാണ്. ആണും പെണ്ണും എന്ന വ്യത്യസ്ത ചേരിയായി മാത്രം നമ്മളാൽ കാണപ്പെടുന്ന സമൂഹത്തിൻ്റെ സൃഷ്ടി.