ചെയ്യാത്ത തെറ്റിന് കേൾക്കേണ്ടി വരുന്ന പരിഹാസം ഒരിക്കലും മായിക്കാൻ കഴിയാത്ത മുറിവ് പോലെ ആണ്.. എന്നും അത് മനസിനെ നീറി നീറി വേദനിപ്പിച്ചുകൊണ്ടിരിക്കും.. അപ്പോൾ എത്ര സ്നേഹം ഉള്ളിൽ ഉള്ളവർ ആണെകിലും.. ഇത്തിരി നേരം ശാന്തമായിരിക്കാൻ കൊതിച്ചു പോകും.. ഒറ്റക്ക് ഇത്തിരി നേരം ഇരുന്ന് കരയാനും.. തന്നോട് തന്നെ സംസാരിക്കാനും.. സ്വയം ആശ്വസിപ്പിക്കാനും ഒക്കെ തോന്നും.. അതിനു എങ്കിലും അവരെ അനുവദിക്കണം.. ഇല്ലെങ്കിൽ നാളെ ഒരിക്കൽ നിങ്ങൾക്കു അവരെ തിരിച്ചറിയാൻ പറ്റാത്ത വിധം അവർ നിങ്ങളെ വിട്ട് അകലും. ©അക്ഷരങ്ങളെ പ്രണയിച്ചവൾ understand ur loved ones feelings