Nojoto: Largest Storytelling Platform
ranironey9025
  • 8Stories
  • 19Followers
  • 78Love
    18Views

RANI RONEY

  • Popular
  • Latest
  • Video
1d59ba8bd9b96073170ebd5f8c190ea8

RANI RONEY

സ്നേഹത്തിൽ കൂടിയല്ലാതെ ദൈവത്തെ മറ്റുള്ളവർക്കു കാണിച്ചു കൊടുക്കുവാൻ സാധ്യമല്ല. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള ആഗ്രഹം എല്ലാ വ്യക്തികൾക്കും . ഉണ്ട് . അതിനാൽ മറ്റുള്ളവരെ സ്നേഹിക്കുക, കരുതുക 1 വേദനിക്കുന്നവരെ സഹായിക്കുക.
ഏത് ദൈവത്തിൽ വിശ്വസിക്കുന്നു എന്നതിനേക്കാൾ ഉപരി നമ്മൾ നമ്മുടെ സഹജീവികളെ സ്നേഹിക്കുക, ബഹുമാനിക്കുക. അതിന് ദൈവം ഏവരെയും അനുഗ്രഹിക്കട്ടെ.

©RANI RONEY
  കരുണക്കായി യാചിക്കുന്നവർ
അവസാന ഭാഗം

കരുണക്കായി യാചിക്കുന്നവർ അവസാന ഭാഗം #പ്രചോദനം

1d59ba8bd9b96073170ebd5f8c190ea8

RANI RONEY

ഇതുപോലെ അനേകർ സ്നേഹത്തിനായി ആഗ്രഹിക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നത്. നമ്മുടെ ഭവനങ്ങളിലും, യാത്രാവേളകളിലും എല്ലാം ഇതു പോലുള്ള അനേകരെ നമ്മൾ കാണാറുണ്ട്. ഇങ്ങനെ വരുന്ന ആൾക്കാരുടെ ശല്യം ഒഴിവാക്കാൻ വേണ്ടി വല്ലതും കൊടുക്കുന്നവർ ആണ് നമ്മിൽ ചിലർ എങ്കിലും

©RANI RONEY
  കരുണക്കായി യാചിക്കുന്നവർ 
ഭാഗം:3

കരുണക്കായി യാചിക്കുന്നവർ ഭാഗം:3 #പ്രചോദനം

1d59ba8bd9b96073170ebd5f8c190ea8

RANI RONEY

കുറച്ച് ആൾക്കാർ അയാളെ വെറുപ്പോടെ നോക്കി, ചിലർ ചെറിയ സഹായങ്ങൾ നൽകി, ചിലർ അത്ഭുതത്തോടെ നോക്കി. അയാൾക്ക് വെറുപ്പ് കലർന്ന ഒരു നോട്ടത്തേക്കാളും കിട്ടിയ പൈസയേക്കാളും ആഗ്രഹിച്ചത് ഒരു വ്യക്തിയുടെ എങ്കിലും സ്നേഹത്തോടെയുള്ള ഒരു വാക്ക്, നോട്ടം ആയിരുന്നു എന്ന് എനിക്ക് തോന്നി

©RANI RONEY
  കരുണക്കായി യാചിക്കുന്നവർ ഭാഗം:2

കരുണക്കായി യാചിക്കുന്നവർ ഭാഗം:2 #പ്രചോദനം

1d59ba8bd9b96073170ebd5f8c190ea8

RANI RONEY

കരുണക്കായി യാചിക്കുന്നവൻ
  പതിവു പോലെ കോളേജിലെ ക്ലാസ്സ് കഴിഞ്ഞ് വീട്ടിലേയ്ക്ക് പോകാനായി ബസിൽ കയറി ബസ് പോകാൻ കുറച്ച് നിമിഷങ്ങൾ ബാക്കി നിൽക്കെ കുഷ്ഠരോഗിയായ ഒരു ഭിക്ഷക്കാര ൻ ബസിൽ കയറി. അയാൾ ബസിന്റെ ചവിട്ടുപടിയിൽ കയറിയപ്പോൾ തന്നെ കണ്ടക്ടർ പറഞ്ഞു ബസിൽ യാചകര നിരോധിച്ചിരിക്കുന്നു. എങ്കിലും കുഷ്ഠരോഗിയായ ആ ഭിക്ഷക്കാരൻ ബസിന്റെ പടികളിൽ നിന്ന് തന്റെ വ്രണം പിടിച്ച കൈകൾ നീട്ടി ഭിക്ഷ
 യാചിച്ചു.

©RANI RONEY
  കരുണക്കായി യാചിക്കുന്നവർ

കരുണക്കായി യാചിക്കുന്നവർ #പ്രചോദനം

1d59ba8bd9b96073170ebd5f8c190ea8

RANI RONEY

the success of life

the success of life #Thoughts

1d59ba8bd9b96073170ebd5f8c190ea8

RANI RONEY

old memories of life

©RANI RONEY
  പഴയ കാല ഓർമ്മയിലൂടെ

പഴയ കാല ഓർമ്മയിലൂടെ #സമൂഹം

1d59ba8bd9b96073170ebd5f8c190ea8

RANI RONEY

IF YOU WANT TO ACHIEVE SUCCESS, STOP ASKING FOR PERMISSION

©RANI RONEY
  Thought of the day

Thought of the day #Thoughts

1d59ba8bd9b96073170ebd5f8c190ea8

RANI RONEY

സ്വയം തുടക്കേണ്ടി വന്ന കണ്ണൂനീരും തനിയെ പറയേണ്ടി വന്ന വിഷമങ്ങളുമായിരിക്കാം ഈ ലോകം കണ്ട ഏറ്റവും വലിയ ഒറ്റപ്പെടലുകൾ
good night 🌃

©RANI RONEY ശുഭ രാത്രി

ശുഭ രാത്രി #അറിവ്


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile