മഞ്ചാടിമരങ്ങൾ...
""""''''''""""""'''''''''''''''''^^
"കുട്ടിത്തം" നഷ്ടമായ, ബാല്യചിത്രങ്ങൾ... !
നിഷ്കളങ്കത ചോർന്നുപോയ, ഭയത്തിന്റെയും പകപ്പിന്റെയും നിഴലുവീണ കുഞ്ഞുമുഖങ്ങൾ... !! കാലം സമ്മാനിച്ച ആധുനികതകളിൽ പറിച്ചെടുക്കപ്പെട്ട അവരുടെ തനതു ഭാവങ്ങൾ .!!
പിടിച്ചു വാങ്ങപ്പെട്ട "കുട്ടികൾ"എന്ന അവരിലെ തനിമ ... !!
നഗരജീവിതത്തിന്റെ സ്വാർത്ഥലോകങ്ങളിൽ ഫ്ലാറ്റുകൾ കെട്ടിപ്പൊക്കി, പുൽച്ചാടിതത്തമ്മയെപോലെ നമ്മളവരെ കൂട്ടിലടച്ചിട്ടപ്പോൾ അവർക്കു നഷ്ടമായത് അവരുടെ കളിമുറ്റവും,കളികൂട്ടുകാരും,പങ്കുവെപ്പി....
Lijo Joseph
Lijo Joseph
പൂമൊട്ട്....
കുട്ടികൾ ഇനിയും തൊടിയിലും പാടത്തും തുള്ളി നടക്കട്ടെ...
തുമ്പിയോടും കാറ്റിനോടുമൊപ്പം...
ഇനിയെങ്കിലും നമ്മുടെ ബാല്യങ്ങൾക്കു ഭയമില്ലാതെ ചിരിക്കാൻ കഴിഞ്ഞെങ്കിൽ... !
ദുസ്വപ്നങ്ങൾ കാണാതെ ഉറങ്ങാൻ കഴിഞ്ഞെങ്കിൽ... !!!
ലോകത്തിൽ നമ്മൾ കാണുന്ന ഈരേഴുപതിനായിരം വർണ്ണങ്ങളും നിറം ചാലിക്കുന്നത് ഇവരുടെ ലോകങ്ങളിലെ കുഞ്ഞുസ്വപ്നങ്ങളുടെ ചായപലകകളിലാണെന്നു നമ്മൾ തിരിച്ചറിഞ്ഞെങ്കിൽ....
നെറിയില്ലാത്തവർ നിറംകെടുത്തിയ കാലത്തിനുമേൽ ഹൃദയംപിളർന്നുവീണ്ടും കാരുണ്യം ചൊരിയുവാൻ ഈശ്വരനെ പ്രേരിപ്പിക്കുന്ന,