Nojoto: Largest Storytelling Platform
peace7277436496155
  • 39Stories
  • 21Followers
  • 497Love
    5.5KViews

Hedonist Girl

  • Popular
  • Latest
  • Video
667cb61fefc4e38e9e576c9ec1ab261d

Hedonist Girl

Love Like A People ♥️

©Hedonist Girl
  #Flower #girl #boy #Kerala #love #malayalam #Colors
667cb61fefc4e38e9e576c9ec1ab261d

Hedonist Girl

You can get everything in life you want if you will just help enough other people get what they want.

©Hedonist Girl
  You #samandar #moyivationalquotes #motivatation #malayalam #Kerala #black #white #Motivated
667cb61fefc4e38e9e576c9ec1ab261d

Hedonist Girl

സ്ത്രീ അമ്മ ആണ്..
സ്ത്രീ സഹോദരി ആണ്..
സ്ത്രീ ഒരു സുഹൃത്ത് ആണ്..
സ്ത്രീ ജീവിതത്തിൻ്റെ ഒരു 
പങ്കാളി ആണ്..
എന്നൊക്കെ ഘോര ഘോരമായി 
പ്രസഹിക്കുന്ന ആളുകൾ 
അതായത് ചില പുരുഷന്മാർ 
സ്ത്രീകളെ മോക്ഷമായി 
കാണുകയാണ്...

ഇങ്ങനെ ചെയ്യാൻ കഴിയുന്നവരും 
ഒരു അമ്മയുടെ (സ്ത്രീയുടെ) 
മകൻ ആണെന്ന 
തിരിച്ചറിവ് ആണ് വേണ്ടത്..

©Hedonist Girl
  അമ്മ(അവളും ഒരു സ്ത്രീയാണ്) #Likho #അമ്മയുടെ #അമ്മ #സ്നേഹം  #മലയാളി #മലയാളം #Love #Mother #Kerala #Women

അമ്മ(അവളും ഒരു സ്ത്രീയാണ്) #Likho #അമ്മയുടെ #അമ്മ #സ്നേഹം #മലയാളി #മലയാളം Love #Mother #Kerala #Women #ചിന്തകൾ

667cb61fefc4e38e9e576c9ec1ab261d

Hedonist Girl

പിണക്കം ഒന്നിനും ഒരു പരിഹാരമല്ല

©Hedonist Girl
  Angry😡😡😡 #angrygirl #malayalam #malayalamquotes #malayali #angry #Love #love❤ #Trust #Kerala
667cb61fefc4e38e9e576c9ec1ab261d

Hedonist Girl

ഉപദേക്ഷിക്കാൻ വരുന്നവരോട് പോവാൻ പറ...
ഇത് എൻ്റെ ജീവിതം ആണ്.., 
ഞാൻ എനിക്ക് ഇഷ്ട്ടമുള്ളത് പോലെ ജീവിക്കും
Never Mind 😊

©Hedonist Girl
  Never Mind😊 #walkalone #Happiness #Life  #Happy #Trust #mylife #myrules #Kerala #malayalam #malayalamquotes
667cb61fefc4e38e9e576c9ec1ab261d

Hedonist Girl

പ്രകൃതി....

©Hedonist Girl
  പ്രകൃതി.... #Nature #Kerala #Beautiful #Love #Care #India
667cb61fefc4e38e9e576c9ec1ab261d

Hedonist Girl

ആരോടെങ്കിലും ഇഷ്ട്ടം ഉണ്ടെങ്കിൽ അത് തുറന്ന് പറയാൻ ശ്രമിക്കുക..., പിന്നെ പറയാം.., ഞാൻ എങ്ങനെ തുറന്നു പറയും എന്നൊക്കെ വിചാരിച്ച് ഒരിക്കലും തുറന്ന് പറയാതിരിക്കുന്നത്...
അത് പിന്നീട് ഒരു വേദനയായി മനസ്സിൽ കൊണ്ട് നടക്കാൻ ശ്രമിക്കരുത്...
മറുപടി എന്താണെങ്കിലും അത്
ഞാൻ തുറന്ന് പറഞ്ഞിട്ടുണ്ടെന്ന് ആശ്വസിക്കാം...

©Hedonist Girl
  #lovequote #മലയാളി #മലയാളം #malayalam #malayalamquotes #കേരളം #Kerala #indain #Love #love❤

#lovequote #മലയാളി #മലയാളം #malayalam #malayalamquotes #കേരളം #Kerala #indain Love love❤ #ചിന്തകൾ

667cb61fefc4e38e9e576c9ec1ab261d

Hedonist Girl

മനസ്സ് തുറന്നുള്ള പുഞ്ചിരി അത് വേറെ ലെവൽ ആണ്...
എല്ലാവരും മനസ്സ് തുറന്ന് സന്തോഷത്തോടെ പുഞ്ചിരിച്ചു നോക്കൂ...

©Hedonist Girl
  #aliabhatt #malayalam #മലയാളം #മലയാളി #malayalamquotes #Kerala

#aliabhatt #malayalam #മലയാളം #മലയാളി #malayalamquotes #Kerala #ചിന്തകൾ

667cb61fefc4e38e9e576c9ec1ab261d

Hedonist Girl

വെളിച്ചം എന്നത് ഇരുട്ടിൽ നിന്ന് രക്ഷ നേടാൻ അവസരം നൽക്കുന്ന ഒന്നാണ്..., 
അത് പലരും ഉപയോഗപ്പെടുത്തുന്നുണ്ട് എന്നാലും ആവശ്യം കഴിഞ്ഞാൽ അതിനെ കറിവേപ്പില പോലെ വലിച്ചെറിയാതിരിക്കുക

©Hedonist Girl
  #lonelynight #മലയാളി #മലയാളം #കേരളം #Kerala #Light #Lights #Trust #true #Love

#lonelynight #മലയാളി #മലയാളം #കേരളം #Kerala #Light #Lights #Trust #true Love #ചിന്തകൾ

667cb61fefc4e38e9e576c9ec1ab261d

Hedonist Girl

ജീവിതത്തിൽ എപ്പോഴും നല്ലൊരു മനസ്സിന് അവകാശി ആവുക...

©Hedonist Girl
  #Nightlight #Kerala #കേരളം #മലയാളം #malayalam #malayalamquotes #മലയാളി #വിശ്വാസം #മനസ്സ് #സ്നേഹം

#Nightlight #Kerala #കേരളം #മലയാളം #malayalam #malayalamquotes #മലയാളി #വിശ്വാസം #മനസ്സ് #സ്നേഹം #ചിന്തകൾ

loader
Home
Explore
Events
Notification
Profile