Nojoto: Largest Storytelling Platform
jayasreekannan7639
  • 6Stories
  • 12Followers
  • 62Love
    301Views

Sky of Words

  • Popular
  • Latest
  • Video
b100d852f08dbaa0a212a2dce782fce4

Sky of Words

അകലുകയോ?.. നീ എന്നിൽ നിന്നും..
മറയുകയോ നീ എന്നിൽ നിന്നും...പറന്നുയർന്നു.. എന്നിൽ നിന്നും...

©Sky of Words
  #Sunhera
b100d852f08dbaa0a212a2dce782fce4

Sky of Words

ജീവിതമാം പുസ്തകത്തിൽ മറിഞ്ഞ് പോകുന്ന താളുകൾ... അവിടെ എല്ലാം ഉണ്ട്... സ്നേഹം... പ്രണയം... വിരഹം... ദുഃഖം...
അങ്ങനെ... അങ്ങനെ...
എല്ലാം അനുഭവിച്ച് ഒടുവിൽ ശുഭം

©Sky of Words
  #kitaab life
b100d852f08dbaa0a212a2dce782fce4

Sky of Words

ഇലകൾ കൊഴിഞ്ഞൊരീ ശിഖരം കണക്കെ നീ...
കാത്തിരിക്കൂ...
വരും ഇനിയൊരു വസന്തകാലം.
തളിരിട്ട്... ഇലയായി..
പൂമൊട്ടായി...
വീണ്ടുമൊരു വസന്തം തീർക്കാം...

©Sky of Words Life story

Life story #Thoughts

b100d852f08dbaa0a212a2dce782fce4

Sky of Words

നിനക്കായ് ഇന്നും ഞാൻ കാത്തിരിക്കുന്നു...
പ്രണയമേ... നീ എന്നിൽ വന്നു ചേരും നിമിഷത്തിനായ്...ഈ ജന്മം അല്ലെങ്കിൽ മറ്റൊരു ജന്മത്തിലെങ്കിലും....

©Minnu
  #Love

Love #Poetry

b100d852f08dbaa0a212a2dce782fce4

Sky of Words

Janmashtami...The day of Lord Krishna.Cute little Krishnas and Radhas are enjoying

©Minnu
  #janmashtami #Lord Krishna
b100d852f08dbaa0a212a2dce782fce4

Sky of Words

Nature Beauty Silent peace

Nature Beauty Silent peace #Thoughts


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile