Nojoto: Largest Storytelling Platform
hannamarythomas1034
  • 42Stories
  • 109Followers
  • 196Love
    0Views

Sneha Thomas

  • Popular
  • Latest
  • Video
bb8b665954a5bdb9c797ab1c6606485e

Sneha Thomas

പരസ്‌പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക്‌ ആരോടും ഒരു കടപ്പാടുമുണ്ടാകരുത്‌. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.
റോമാ 13 : 8
bb8b665954a5bdb9c797ab1c6606485e

Sneha Thomas

നിങ്ങള്‍ ഈലോകത്തിന്‌ അനുരൂപരാകരുത്‌; പ്രത്യുത, നിങ്ങളുടെ മനസ്‌സിന്‍െറ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍. ദൈവഹിതം എന്തെന്നും, നല്ലതും പ്രീതിജനകവും പരിപൂര്‍ണവുമായത്‌ എന്തെന്നും വിവേചിച്ചറിയാന്‍ അപ്പോള്‍ നിങ്ങള്‍ക്കു സാധിക്കും.
റോമാ 12 : 2
bb8b665954a5bdb9c797ab1c6606485e

Sneha Thomas

അഹങ്കാരം വെടിഞ്ഞ്‌ ഭയത്തോടെ വര്‍ത്തിക്കുക.
റോമാ 11 : 20
bb8b665954a5bdb9c797ab1c6606485e

Sneha Thomas

ദൈവത്തോടു വാഗ്വാദം നടത്താന്‍മനുഷ്യാ, നീ ആരാണ്‌? നീ എന്തിനാണ്‌ എന്നെ ഈ വിധത്തില്‍ നിര്‍മിച്ചത്‌ എന്നു പാത്രം കുശവനോടു ചോദിക്കുമോ?
റോമാ 9 : 20
bb8b665954a5bdb9c797ab1c6606485e

Sneha Thomas

The LORD is close to the brokenhearted and saves those who are crushed in spirit.  -Psalm 34:18
bb8b665954a5bdb9c797ab1c6606485e

Sneha Thomas

ദൈവത്തിന്‍െറ സ്‌നേഹത്തിലേക്കും ക്രിസ്‌തു നല്‍കുന്ന സ്‌ഥൈര്യത്തിലേക്കും കര്‍ത്താവ്‌ നിങ്ങളുടെ ഹൃദയങ്ങളെ നയിക്കട്ടെ.
2 തെസലോനിക്കാ 3 : 5
bb8b665954a5bdb9c797ab1c6606485e

Sneha Thomas

നമുക്കു പാപമില്ലെന്നു നാം പറഞ്ഞാല്‍ അത്‌ ആത്‌മവഞ്ചനയാകും; അപ്പോള്‍ നമ്മില്‍ സത്യമില്ലെന്നു വരും.
1 യോഹന്നാന്‍ 1 : 8
bb8b665954a5bdb9c797ab1c6606485e

Sneha Thomas

നിങ്ങളുടെ ആത്‌മധൈര്യം നിങ്ങള്‍ നശിപ്പിച്ചുകളയരുത്‌. അതിനുവലിയ പ്രതിഫലം ലഭിക്കാനിരിക്കുന്നു.
ഹെബ്രായര്‍ 10 : 35
bb8b665954a5bdb9c797ab1c6606485e

Sneha Thomas

Satisfy us in the morning with your unfailing love, that we may sing for joy and be glad all our days.  -Psalm 90:14
bb8b665954a5bdb9c797ab1c6606485e

Sneha Thomas

അവര്‍ നിന്നോടുയുദ്‌ധംചെയ്യും; എന്നാല്‍ വിജയിക്കുകയില്ല; നിന്‍െറ രക്‌ഷയ്‌ക്കു ഞാന്‍ കൂടെയുണ്ട്‌ എന്നു കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.
ജറെമിയാ 1 : 19
loader
Home
Explore
Events
Notification
Profile