ലൈബ്രറി എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു കഥയൊ, കവിതയൊ #Collab ചെയ്യൂ✌️✌️ #ലൈബ്രറിയിൽ എന്ന ഹാഷ്ടാഗിനൊപ്പം.
#yqmalayalam#YourQuoteAndMine
Collaborating with YourQuote Malayali
Abhirag P V
😞💔
Abhirag P V
ചിന്തകൾ മതിലുകൾക്കുള്ളിലൊ അതൊ പുറത്തോ? #Collab #മതിലുകൾക്കൊപ്പം എന്ന ഹാഷ്ടാഗിനൊപ്പം🍁🍁🍁
#yqmalayalam#YourQuoteAndMine
Collaborating with YourQuote Malayali
Abhirag P V
എല്ലാവർക്കും കാണും, ഇരുട്ടിൽ പ്രകാശിച്ച് പ്രതീക്ഷ നൽകുന്ന ഒരു നക്ഷത്രം. ആ നക്ഷത്രത്തിന് #Collab ചെയ്യാം #നീയെന്നനക്ഷത്രം എന്ന ഹാഷ്ടാഗിനൊപ്പം⭐
#yqmalayalam#YourQuoteAndMine
Collaborating with YourQuote Malayali
Poke ചെയ്തതിന് സ്നേഹം
Nandana Aji
Abhirag P V
ഇക്കരെ നിൽക്കുമ്പോൾ അക്കരപച്ച എന്ന് കേട്ടിട്ടില്ലേ? #Collab അക്കരെയുള്ള നിങ്ങളുടെ സ്വപ്നത്തെക്കുറിച്ച്!
#അക്കരെ എന്ന ഹാഷ്ടാഗിനൊപ്പം✌️✌️
#yqmalayalam#YourQuoteAndMine
Collaborating with YourQuote Malayali
ലോട്ടറി ടിക്കറ്റ് (മിനിക്കഥ)
ഇടിവെട്ടി കൊണ്ടിരുന്ന ആകാശത്ത് പെട്ടെന്ന് വിരുന്നു വന്ന വെയില് പൊറുതി തുടങ്ങിയിരിക്കുന്നു. മനുവിന് ഇതു കണ്ടിട്ട് അത്ഭുതമൊന്നും തോന്നിയില്ല. ഞൊടിയിടയിൽ സ്വഭാവം മാറ്റുന്ന മനുഷ്യരുടെ ഇടപെടലുകൾ പ്രകൃതിയും അനുകരിക്കുന്നതാവാം. വെയിലുറയ്ക്കുന്നതിനു മുൻപെ ചന്തയിലെത്തണം. അവൻ സൈക്കിളിന്റെ വേഗത വർദ്ധിപ്പിക്കുന്നതിനിടയിൽ ഒരു കൈ പുറകിലേക്കെടുത്ത് ചാക്ക്കെട്ട് നേരെ തന്നെ അല്ലെ ഇരിക്കുന്നതെന്ന് ഉറപ്പു വരുത്തി. ചന്തയിലെ ഏറ്റവും മുന്തിയ പലചരക്കുകടയുടെ മുന്നിൽ തന്നെ സൈക്കിൾ നിർത്തി. #Collab#yqmalayalam#കഥയൊരുകഥ