Nojoto: Largest Storytelling Platform
nojotouser4132748522
  • 26Stories
  • 72Followers
  • 137Love
    0Views

ഭരതൻ എസ് പുത്തൻ

  • Popular
  • Latest
  • Video
c48129af915c19bff819dddb402d60e9

ഭരതൻ എസ് പുത്തൻ

ഭക്ഷിച്ചും,ഭക്ഷിക്കപ്പെട്ടും 
മുന്നോട്ടു പോകുന്ന ചങ്ങലയുടെ
 ഒരു ചെറിയ കണ്ണി മാത്രമാണ് നീ മനുഷ്യാ...
ആ ചങ്ങലയില്ലാതാക്കാൻ എനിക്ക് നിൻ

 നിറമോ,ലിംഗമോ,മണമോ,പേരോ,ജാതിയോ,
മതമോ, രാഷ്ട്രീയമോ ഒന്നും തടസ്സമല്ല എന്നറിയുക..എന്ന്‌ പ്രകൃതി..

ഭരതൻ s..

c48129af915c19bff819dddb402d60e9

ഭരതൻ എസ് പുത്തൻ

ഇനി 
ഞങ്ങൾ
എഴുതട്ടേ......

c48129af915c19bff819dddb402d60e9

ഭരതൻ എസ് പുത്തൻ

https://www.google.com/imgres?imgurl=https%3A%2F%2Fi.pinimg.com%2Foriginals%2F2f%2F40%2Ff2%2F2f40f27b18073d9033cfead7504e339b.gif&imgrefurl=https%3A%2F%2Far.pinterest.com%2Fpin%2F774267360909137541%2F&tbnid=3RBL9WdWBCD0kM&vet=1&docid=AJlxKPDV7w1vaM&w=240&h=320&itg=1&source=sh%2Fx%2Fim

ഇനിയൊരു ജന്മമുണ്ടെങ്കിൽ
അത് എന്നെ ഈ ജന്മത്തിൽ
സ്വാധീനിച്ച നാലുപേർക്ക് വേണ്ടിയാവണം..
എന്നിട്ടു അവിടെ ഒരു വൃന്ദാവനം
പണിത് ഹരിചന്ദനമായി എനിക്ക് ഗന്ധം 
നിറയ്ക്കണം..ഈ ഭൂമിയിലാകെ..
അതുകണ്ട് എല്ലാരും കൊതിക്കട്ടെ...
ഭരതൻ s പുത്തൻ

c48129af915c19bff819dddb402d60e9

ഭരതൻ എസ് പുത്തൻ

 iniyoru

iniyoru

c48129af915c19bff819dddb402d60e9

ഭരതൻ എസ് പുത്തൻ

 എന്റെ സൂര്യ

എന്റെ സൂര്യ

c48129af915c19bff819dddb402d60e9

ഭരതൻ എസ് പുത്തൻ

 ജാനകി

ജാനകി

c48129af915c19bff819dddb402d60e9

ഭരതൻ എസ് പുത്തൻ

 ജാനകിയ്ക്കു ഏറ്റവും പ്രിയമേറിയത് ഗന്ധരാജനോടായിരുന്നു...വെന്താമരയേക്കാൾ നൈർമല്യമുള്ള,ഭ്രമിപ്പിക്കുന്ന സുഗന്ധമുള്ള ഗന്ധരാജനെ....

ജാനകിയ്ക്കു ഏറ്റവും പ്രിയമേറിയത് ഗന്ധരാജനോടായിരുന്നു...വെന്താമരയേക്കാൾ നൈർമല്യമുള്ള,ഭ്രമിപ്പിക്കുന്ന സുഗന്ധമുള്ള ഗന്ധരാജനെ....

c48129af915c19bff819dddb402d60e9

ഭരതൻ എസ് പുത്തൻ

ഉണങ്ങാതെയും കരിയാതെയും
പച്ചമുറിവായി എന്നും ജീവിക്കുക...
ഇടയ്ക്കൊക്കെ രക്തം ചീന്തുക..
എന്തൊരു സുഖകരമായ അവസ്ഥയാണ്‌

c48129af915c19bff819dddb402d60e9

ഭരതൻ എസ് പുത്തൻ

പകൽസൂര്യനോട് പടവെട്ടി ഞാൻ
ഉരുകി തീരുന്നത് എല്ലാവരും അറിഞ്ഞു,എന്നാൽ  അന്ധകാരത്തിൽ ഞാൻ ഒട്ടിച്ചേർന്നത് എങ്ങനെന്നു ആരും 
അറിഞ്ഞില്ല,അന്ന്വേഷിച്ചില്ല..
ഭരതൻ s പുത്തൻ.

loader
Home
Explore
Events
Notification
Profile