Nojoto: Largest Storytelling Platform
rajichandrasekha1076
  • 13Stories
  • 90Followers
  • 83Love
    2.2LacViews

Raji Chandrasekhar

Rt. Teacher, Poet, Astrologer

  • Popular
  • Latest
  • Video
eb0fe52f43fba09261243b7f76c59aa5

Raji Chandrasekhar

നഗരമിതു നിന്റെയു-
         മെന്റയുമെങ്കിലും
നമ്മുടേതായില്ലയിന്നും.

തമ്മിൽ നാമിങ്ങനെ 
         ഞാനെന്നു നീയെന്നു 
വേർതിരിഞ്ഞല്ലേ നടപ്പൂ.

എന്നു നാമൊന്നാകു-
         മന്നല്ലെ, നഗരവും 
നമ്മളും ജീവിതമാകും

©Raji Chandrasekhar
  നഗരം

#rajichandrasekhar
eb0fe52f43fba09261243b7f76c59aa5

Raji Chandrasekhar

പ്രണയമങ്ങനെയാണ്, 
         കയ്പും മധുരവുമൊക്കെ
കണക്കറ്റു കലരുന്നോ -
         രനുഭവങ്ങൾ...

©Raji Chandrasekhar
eb0fe52f43fba09261243b7f76c59aa5

Raji Chandrasekhar




इश्क का नशा पिलाके
तू ने मुझे 
शराबी बना दिया।

©Raji Chandrasekhar
  
शराबी

इश्क का नशा पिलाके
तू ने मुझे 
शराबी बना दिया।

रजी चंद्रशेखर

शराबी इश्क का नशा पिलाके तू ने मुझे शराबी बना दिया। रजी चंद्रशेखर #Hindi #शायरी #rajichandrasekhar

eb0fe52f43fba09261243b7f76c59aa5

Raji Chandrasekhar

മൈക്കു - ഒരാമുഖം

©Raji Chandrasekhar
  
മൈക്കു - ഒരാമുഖം

ജപ്പാനിലെ ഹൈക്കു, മലയാള വൃത്ത-താളക്കെട്ടുകളിൽ ഒതുങ്ങുന്നില്ല. അതിനാൽ ആ അക്ഷരക്രമം മാത്രം സ്വീകരിച്ചു കൊണ്ട് എഴുതാം.

ജാപ്പനീസ് ഹൈക്കുവിന്റെ ഭാവവിസ്ഫോടനം നിർമ്പന്ധമില്ലാതെ, മൂന്നുവരികളിലായി അഞ്ചേഴഞ്ച് എന്ന അക്ഷരക്രമം മാത്രം ദീക്ഷിക്കുന്ന ഒരു രീതിയാണ് മൈക്കു. 

മൈക്കു കവിതകൾ, മൈക്കു ശ്ലോകങ്ങൾ, മൈക്കു മുക്തകങ്ങൾ എന്നൊക്കെ വിളിക്കാം..

മൈക്കു - ഒരാമുഖം ജപ്പാനിലെ ഹൈക്കു, മലയാള വൃത്ത-താളക്കെട്ടുകളിൽ ഒതുങ്ങുന്നില്ല. അതിനാൽ ആ അക്ഷരക്രമം മാത്രം സ്വീകരിച്ചു കൊണ്ട് എഴുതാം. ജാപ്പനീസ് ഹൈക്കുവിന്റെ ഭാവവിസ്ഫോടനം നിർമ്പന്ധമില്ലാതെ, മൂന്നുവരികളിലായി അഞ്ചേഴഞ്ച് എന്ന അക്ഷരക്രമം മാത്രം ദീക്ഷിക്കുന്ന ഒരു രീതിയാണ് മൈക്കു. മൈക്കു കവിതകൾ, മൈക്കു ശ്ലോകങ്ങൾ, മൈക്കു മുക്തകങ്ങൾ എന്നൊക്കെ വിളിക്കാം.. #malayalam #ചിന്തകൾ #rajichandrasekhar

eb0fe52f43fba09261243b7f76c59aa5

Raji Chandrasekhar

എന്റെയുളളിലും
ഒരു ശവകുടീരം,
കാവലാളു ഞാൻ.

©Raji Chandrasekhar
  കാവലാൾ
#rajichandrasekhar #malayalam #Miku


About Nojoto   |   Team Nojoto   |   Contact Us
Creator Monetization   |   Creator Academy   |  Get Famous & Awards   |   Leaderboard
Terms & Conditions  |  Privacy Policy   |  Purchase & Payment Policy   |  Guidelines   |  DMCA Policy   |  Directory   |  Bug Bounty Program
© NJT Network Private Limited

Follow us on social media:

For Best Experience, Download Nojoto

Home
Explore
Events
Notification
Profile