Find the Latest Status about health tips from top creators only on Nojoto App. Also find trending photos & videos about, health tips.
Misla K
കുരുമുളകിന്റെ ഔഷധ ഗുണങ്ങൾ 1, നീരിറക്കം.പനി കുരുമുളക്,ചുക്ക്,കൊത്തമല്ലി,ജീരകം എന്നിവ സമം എടുത്തു ചതച്ചു കുറച്ചു തുളസിയിലയും കരുപ്പട്ടിയും ചേര്‍ത്ത് വെള്ളത്തിലിട്ടു തിളപ്പിച്ച് പലവട്ടമായി കഴിക്കുക.. 2,ചുമ ..ശ്വാസം മുട്ടൽ നാടന്‍ കുരുമുളക് പൊടി,തേനും നെയ്യുമായി ചേര്‍ത്ത് കഴിക്കുന്നത് എല്ലാ വിധ ചുമകള്ക്കും വളരെ നല്ലതാണു... 3,പീനസം നാടന്‍ കുരുമുളക് പൊടി മോരിലോ തൈരിലോ കലക്കി അല്പം ശര്‍ക്കരയും ചേര്‍ത്ത് കഴിക്കുക.. 4,അതിസാരത്തിന് നാടന്‍ കുരുമുളക് പൊടിയും അല്പം ഇന്തുപ്പും ചേര്‍ത്ത് തിളപ്പിച്ചാറിയ വെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക.. 5,അര്‍ശ്ശസിന് നാടന്‍ കുരുമുളക് പൊടി ഒരു ഭാഗം ,പെരും ജീരകം പൊടി ഒന്നര ഭാഗം എടുത്തു തേനില്‍ ചാലിച്ചു ഒരു സ്പൂണ്‍ വീതം ദിവസവും കഴിക്കുക.. 6,ദന്ത രോഗങ്ങള്‍ക്ക് നാടന്‍ കുരുമുളക് പൊടി കരയാമ്പൂ രസത്തില്‍ ചേര്‍ത്ത് പഞ്ഞിയില്‍ ആക്കി കേടുള്ള പല്ലില്‍ വെക്കുക.. 7,വസൂരിക്ക്. കുരുമുളകും രുദ്രാക്ഷവും പച്ച വെള്ളത്തില്‍ അരച്ച് സേവിക്കുക.. വസൂരി വരാതിരിക്കാന്‍ ഒരു പ്രതിവിധിയായും കഴിക്കാവുന്നതാണ്.. 8,ദഹനക്കേട്..വായുക്ഷോഭം കുരുമുളക്,ചുക്ക്,തിപ്പലി,പെരും ജീരകം,ഇന്തുപ്പ് ഇവ സമം പൊടിച്ചു ചേര്‍ത്ത് അര സ്പൂണ്‍ വീതം ദിവസവും സേവിക്കുക... 9, നാടന്‍ കുരുമുളക് ചേര്ത്തി്ട്ടുള്ള ആഹാരം കഴിക്കുന്നത് സിരകളുടെയും ധമനികളുടെയും ദ്വാരം അടയാതിരിക്കുന്നതിനും രക്തം കട്ട പിടിക്കാതിരിക്കുന്നതിനും വളരെയധികം നല്ലതാണ്... https:/GbjcrfLYcar2UWRhJjIfkD ©Misla K health tips
health tips
read more