Nojoto: Largest Storytelling Platform

അവിടെയിപ്പൊഴുമെരിയുന്ന ഓർമ്മച്ചെരാതുകളിൽ ഒരിക്കൽകൂ

അവിടെയിപ്പൊഴുമെരിയുന്ന ഓർമ്മച്ചെരാതുകളിൽ ഒരിക്കൽകൂടിയിത്തിരി സൗഹൃദത്തിന്റെ എണ്ണകിനിയാനും ... 
കെട്ടണയാതെയാ സ്നേഹനാളങ്ങൾക്കുവീണ്ടും തിരികൊളുത്തുവാനും... 
അന്നു നമ്മളൊന്നിച്ചു നട്ട സൗഹൃദത്തിന്റെ ചെമ്പകമരത്തണലുകളിൽ ഒരിക്കൽകൂടിയിത്തിരിനേരമിരിക്കാനും...
നമുക്കുവീണ്ടുമൊന്ന് ഒത്തുകൂടിയാലോ .... #campus
#college
#campuslife
#campusmemories
#campusnostalgia

lijojoseph2925

Lijo Joseph

New Creator